പാമ്പ് കടിച്ചാൽ ഉടൻ ചെയ്യേണ്ടത് എന്ത്? | Oneindia Malayalam

Oneindia Malayalam 2022-02-02

Views 1

First thing to do when a snake bites
വാവ സുരേഷിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കൊപ്പം തന്നെ പാമ്പുപിടിത്തവുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങളും ചര്‍ച്ചയാകുന്നുണ്ട്.ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ അയാളെ എത്രയും വേഗം പാമ്പുകടി ചികിത്സയ്ക്കുള്ള സംവിധാനമുള്ള ആശുപത്രിയില്‍ എത്തിക്കുക എന്നത് തന്നെയാണ് പരമപ്രധാനം. ശരീരത്തില്‍ വ്യാപിക്കുന്ന വിഷത്തിന്റെ അളവ് പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം


Share This Video


Download

  
Report form
RELATED VIDEOS