UP Elections 2022: First phase voting tomorrow, prestige battle in 58 seats of western UP
ഉത്തര്‍പ്രദേശ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. ആദ്യഘട്ടത്തില്‍ 58 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അഭിപ്രായ സര്‍വ്വേകളുടെ പിന്‍ബലത്തില്‍ ഭരണം തുടരുമെന്ന ആത്മവിശ്വാസം ബിജെപി പങ്കുവയ്ക്കുമ്പോള്‍ കര്‍ഷക പ്രതിഷേധത്തിന്റെ ആനുകൂല്യത്തില്‍ ഭരണം പിടിക്കാമെന്നാണ് സമാജ്‌വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യത്തിന്റെ പ്രതീക്ഷ