വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമായി മാറിയ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിക്കു പൂര്‍ണ പിന്തുണയുമായി ക്യാപ്റ്റന്‍ രോഹിത് ശർമ രംഗത്ത് എത്തിയിരിക്കുകയാണ്.വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു രോഹിത് കോലിക്കു പൂര്‍ണ പിന്തുണ നല്‍കിയത്.