ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് അമേരിക്ക

Oneindia Malayalam 2022-02-12

Views 3.1K

ഇന്ത്യയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി അമേരിക്കയും. വിദേശത്തുള്ള മതസ്വാതന്ത്ര്യം നിരീക്ഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന യു എസ് സര്‍ക്കാര്‍ സ്ഥാപനം കര്‍ണാടകയിലെ ഹിജാബ് വിവാദത്തെ വിമര്‍ശിച്ച് രംഗത്തെത്തി. സ്‌കൂളുകളിലെ ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഐ ആര്‍ എഫ് അംബാസഡര്‍ റഷാദ് ഹുസൈന്‍ ട്വീറ്റ് ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS