Rajasthan Royals Possible Playing XI, strengths and weaknesses | Oneindia Malayalam

Oneindia Malayalam 2022-02-15

Views 36K

സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഇത്തവണ മികച്ച ടീമുണ്ട്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീടൊരു കിരീടം ഉയര്‍ത്താനായിട്ടില്ല. എന്നാല്‍ ഇത്തവണ കിരീടം ഉയര്‍ത്താന്‍ കെല്‍പ്പുള്ള മികച്ച താരനിരയെത്തന്നെയാണ് ടീമിന് ലഭിച്ചിരിക്കുന്നത്. ലേലത്തെ ഫലപ്രദമായി ഉപയോഗിച്ച രാജസ്ഥാന് ഇത്തവണ കളത്തിലിറക്കാന്‍ കഴിയുന്ന മികച്ച പ്ലേയിങ് 11 പരിശോധിക്കാം.

Share This Video


Download

  
Report form
RELATED VIDEOS