ഐ പി എല്ലിന്റെ ലേലം കഴിഞ്ഞു പ്രിയ താരങ്ങളും ടീമുകളും സജ്ജമായി കഴിഞ്ഞു. പക്ഷെ ചെന്നൈ ആരാധകർക്ക് ഇക്കുറി നിരാശയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു തരാം സുരേഷ് റെയ്ന ഇത്തവണ ടീമിൽ ഇടം പിടിച്ചില്ല. ചെന്നൈ സൂപ്പർ കിങ്‌സ് റെയ്നയെ സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.