2008 Ahmedabad case: 38 convicts sentenced to de@th, 11 to life imprisonment
രാജ്യത്തെ ഞെട്ടിച്ച 2008-ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ച് അഹമ്മദാബാദ് പ്രത്യേകകോടതി. കേസില്‍ ആകെയുണ്ടായിരുന്ന 78 പ്രതികളില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയത് 49 പേരെയാണ്. ഇതില്‍ 38 പേര്‍ക്കും വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും ലഭിച്ചു