India vs West Indies 3rd T20 Match Preview
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ (20-02-2022). മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ആതിഥേയരായ ഇന്ത്യ പരമ്പര ഉറപ്പാക്കി കഴിഞ്ഞു. അവസാന മത്സരത്തിലും ജയിച്ച് പരമ്പര തൂത്തുവാരുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.