ഹരിദാസ് കൊലക്കേസ്: കസ്റ്റഡിയിലെടുത്ത നിജിൽ ദാസിനെ വിട്ടയച്ചു | Haridas Murder Case |

MediaOne TV 2022-02-24

Views 4

തലശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത പുന്നോൽ സ്വദേശി നിജിൽ ദാസിനെ വിട്ടയച്ചു. ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്ന് പൊലീസ്

Share This Video


Download

  
Report form
RELATED VIDEOS