'ബോംബ് വീഴുന്ന ശബ്ദം കേൾക്കുന്നുവെന്നാണ് അവർ പറഞ്ഞത്'

MediaOne TV 2022-02-24

Views 206

'ബോംബ് വീഴുന്ന ശബ്ദം കേൾക്കുന്നുവെന്നാണ് അവർ പറഞ്ഞത്. രാവിലെ തുടങ്ങിയപ്പോൾ കാണുന്ന കാഴ്ചയാണ് ഇത്; കിയവിൽ നിന്ന് വിവരങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥി അലി ഷഹീൻ

Share This Video


Download

  
Report form
RELATED VIDEOS