Joe Biden: US, allies will respond to 'unjustified' attack by Russia on Ukraine | Oneindia Malayalam

Oneindia Malayalam 2022-02-24

Views 214

Joe Biden: US, allies will respond to 'unjustified' attack by Russia on Ukraine
യുക്രൈനെതിരെ റഷ്യ പ്രഖ്യാപിച്ച യുദ്ധത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഈ യുദ്ധത്തിന് റഷ്യ മാത്രമായിരിക്കും ഉത്തരവാദികളെന്ന് ബൈഡന്‍ തുറന്നടിച്ചു. വലിയ ദുരന്തമാണ് വരാന്‍ പോകുന്നത്. ഒരുപാട് പേരുടെ ജീവന്‍ നഷ്ടമാകുമെന്നും ബൈഡന്‍ പറഞ്ഞു.


Share This Video


Download

  
Report form