Russia Ukraine Crisis Updates: Ukraine claims 7 killed in Kyiv
യുക്രൈനില്‍ ആക്രമണം തുടരുന്ന റഷ്യന്‍ സൈന്യം അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ പിടിച്ചടക്കുന്നു. ദിവസങ്ങളായി അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന റഷ്യന്‍ സൈന്യത്തിന് ആക്രമണം തുടങ്ങാന്‍ ഇന്ന് രാവിലെയാണ് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയത്. തൊട്ടുപിന്നാലെ വ്യോമാക്രമണം തുടങ്ങിയ സൈന്യം ഇപ്പോള്‍ കരമാര്‍ഗവും ആക്രമണം ശക്തമാക്കി. തലസ്ഥാനമായ കീവ് ഉള്‍പ്പെടെ യുക്രൈനിലെ നിരവധി പ്രദേശങ്ങളില്‍ ബോംബുകള്‍ പതിക്കുകയാണ്