History of Ukraine Russia conflict
ഉക്രൈനിലേക്കുള്ള റഷ്യയുടെ ബോംബ് വർഷം തുടരുകയാൺണ്. അം ഗബലത്തിലും ആയുധബലത്തിലും റഷ്യയ്ക്ക് ഒരു ഇരപോലുമല്ലാത്ത ഉക്രൈൻ എന്ന രാജ്യത്തോട് റഷ്യൻ പ്രസിഡന്റ്എ ന്തിനാണ് ഇത്ര പക കാണിക്കുന്നത്? ഒരു യുദ്ധത്തിലൂടെ ഉക്രൈനെ പിടിച്ചടക്കാനുള്ള റഷ്യയുടെ ഈ ആസക്തിക്ക് പിന്നിൽ പതിറ്റാണ്ടുകൾക്ക് പിന്നിലുള്ള ഒരു ചരിത്രമുണ്ട്
#Russia #ukraine