'ഉത്തര്‍പ്രദേശിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ഇവര്‍', രാഹുല്‍ പറയുന്നു

Oneindia Malayalam 2022-02-26

Views 1

Non-Congress govts kept UP backward, forced people to migrate: Rahul Gandhi
ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളാണെന്ന് രാഹുല്‍ ഗാന്ധി. തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം നടത്താന്‍ ആളുകളെ ഈ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാക്കിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി


Share This Video


Download

  
Report form
RELATED VIDEOS