Panakkad Hyderali Shihab Thangal passed away
കേരളീയ മുസ്ലിം സമൂഹത്തിന്റെ ആത്മീയ-രാഷ്ട്രീയ നേതാവ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിടവാങ്ങി (74) വയസായിരുന്നു..വയറ്റില്‍ അര്‍ബുദം ബാധിച്ചതിനേത്തുടര്‍ന്ന് അങ്കമാലി ലിറ്റില്‍ ഫഌവര്‍ ആശുപത്രിയില്‍ രണ്ടാഴ്ച്ചയായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.