എറണാകുളം പാലാരിവട്ടത്ത് പട്രോളിങ്ങിനിടെ പൊലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു

MediaOne TV 2022-03-08

Views 31

എറണാകുളം പാലാരിവട്ടത്ത് പട്രോളിങ്ങിനിടെ പൊലീസ് വാഹനം ഇടിച്ചുതെറിപ്പിച്ചു. മാലിന്യ ടാങ്കർ പരിശോധിക്കുമ്പോഴായിരുന്നു വാഹനം ഇടിച്ച് തെറിപ്പിച്ചത് 

Share This Video


Download

  
Report form
RELATED VIDEOS