എപി അബ്ദുൽവഹാബിനെ ഐഎൻഎല്ലിൽ നിന്ന് പുറത്താക്കും | INL | Abdul Wahab |

MediaOne TV 2022-03-09

Views 7

എ.പി അബ്ദുൽവഹാബിനെ ഐ.എൻ.എല്ലിൽ നിന്ന് പുറത്താക്കും. ജന.സെക്രട്ടറി നാസർ കോയ തങ്ങൾ ഉൾപ്പെടെയുള്ള വഹാബ് പക്ഷത്തെ നേതാക്കൾക്കെതിരെയും നടപടിയുണ്ടാകും

Share This Video


Download

  
Report form