ഉത്തര്‍പ്രദേശില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമായ ലീഡ് നേടി ബി.ജെ.പി. അവസാനം വിവരം ലഭിക്കുമ്പോള്‍ 160 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 82 സീറ്റുകളില്‍ ലീഡുമായി സമാജ്വാദി പാര്‍ട്ടിയാണ് രണ്ടാമത്. ബിഎസ്പി 5 സീറ്റുകളിലും കോണ്‍ഗ്രസ് 3 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്