കോൺഗ്രസ് ഇല്ലാതായാൽ രാജ്യം നന്നാകുമോ ?കോൺഗ്രസിന് മുന്നിലുള്ള വഴികൾ

Oneindia Malayalam 2022-03-11

Views 3.3K

Assembly election results 2022: Congress staring at losing national relevance after another disappointing show in states
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസ് നേരിടുന്നത് ചരിത്രത്തിലില്ലാത്ത വിധമുള്ള പ്രതിസന്ധിയാണ്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ സംബന്ധിച്ചും വലിയ തിരിച്ചടിയാണിത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മുമ്പെങ്ങുമില്ലാത്ത വിധം സംസ്ഥാനങ്ങളില്‍ നിന്ന് തഴയപ്പെടുകയാണ്. ഇതോടെ കോണ്‍ഗ്രസിന്റെ പോക്ക് ഇനിയെങ്ങോട്ട് എന്ന ചോദ്യവും ഉയരുന്നുണ്ട്‌



Share This Video


Download

  
Report form
RELATED VIDEOS