കശ്മീരിൽ 4 ഭീകരരെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു | Oneindia Malayalam

Oneindia Malayalam 2022-03-12

Views 211

കശ്മീരിൽ 4 ഭീകരരെ വധിച്ച് സൈന്യം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് ഭീകരനാണ്. ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടി. ഇന്നലെ രാത്രി കശ്മീരിലെ വിവിധ ഇടങ്ങളില്‍ നടത്തിയ ഓപ്പറേഷനിലാണ് നാല് ഭീകരരെ വധിച്ചത്.



Share This Video


Download

  
Report form
RELATED VIDEOS