ഖത്തറിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള നടപടി ഇനി എളുപ്പം

MediaOne TV 2022-03-12

Views 7

ഖത്തർ സർക്കാറിനു കീഴിലെ വിവിധോദ്ദേശ്യ ആപ്ലിക്കേഷനായ മെട്രാഷ് രണ്ട് വഴി ഇനി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള നടപടികളും എളുപ്പത്തിൽ പൂർത്തിയാക്കാം

Share This Video


Download

  
Report form
RELATED VIDEOS