MS Dhoni retirement: CSK official gives BIG update on future of team’s skipper
ധോണി ഈ സീസണോടുകൂടി വിരമിക്കുമോ എന്നത് സംബന്ധിച്ച് ഔദ്യോഗികമായി സിഎസ്‌കെയോ ധോണിയോ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് നിര്‍ണ്ണായക സൂചനകള്‍ പുറത്തുവിട്ടിരിക്കുകയാണ് സിഎസ്‌കെയുടെ മുതിര്‍ന്ന വൃത്തം.