സമരവുമായി മുന്നോട്ടു പോവാമെന്ന ലീഗ് തീരുമാനം ശരിയായിരുന്നു

MediaOne TV 2022-03-16

Views 13

''മത സംഘടനകൾക്ക് അവരുടെ തീരുമാനമെടുക്കാം
സമരവുമായി മുന്നോട്ടു പോവാമെന്ന ലീഗ് തീരുമാനം ശരിയായിരുന്നു എന്ന് തെളിയുകയാണ്
വഖഫ് വഷയത്തിൽ മുസ്‌ലിം സമുദായത്തെ ശിഥിലമാക്കാനുള്ള നീക്കം സിപിഎം നടത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു''- അബ്ദുറഹ്മാൻ രണ്ടത്താണി

Share This Video


Download

  
Report form
RELATED VIDEOS