ഫർമസിയിൽ ആരോഗ്യമന്ത്രിക്കും മരുന്നില്ല, മറുപടി കേട്ട ഉടൻ സസ്പെൻഷന്

Oneindia Malayalam 2022-03-18

Views 294

Minister comes to Karunya pharmacy with prescription, gets reply that medicine isn't available; action taken

ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണ് ആരോഗ്യമന്ത്രി കാരുണ്യ ഫാര്‍മസി സന്ദര്‍ശിച്ചിരുന്നത്. അത്യാവശ്യ മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്‍.നോട് മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS