സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ വീണ്ടും പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയില്‍ നിന്നും പിന്നോട്ട് ഇല്ലെന്നും പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണ്. നാടിന്റെ വികസനത്തിനെതിരെ കോണ്‍ഗ്രസിനും ബിജെപിക്കും സമാന നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി