"എല്ലാ സർക്കാരുകളും ജനങ്ങളെ പിഴിയലുണ്ട്, പക്ഷെ ഇത് കുത്തിപ്പിഴിയലാണ്. ഇന്ന് രാത്രി ഉറങ്ങാൻ കിടന്ന് നാളെ എണീറ്റാൽ എന്താണിവിടെ സംഭവിക്കുന്നത് എന്നറിയില്ല. അയൽരാജ്യങ്ങളിലെ ആളുകൾ കുറഞ്ഞ വിലക്ക് ഇന്ധനം വാങ്ങുമ്പോൾ മൂക്കത്ത് വിരൽ വക്കാനല്ലാതെ എന്ത് ചെയ്യാൻ"- എം.കെ ഹരിദാസ്