Kozhikode DCC unit forms ‘Karuthal Pada’ to protest against SilverLine project
കെ-റെയില്‍ വിരുദ്ധ സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഇതിനായി വിവിധ ജില്ലകളില്‍ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് ശക്തമായ പിന്തുണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കും. കെ-റെയിലിന്റെ ഭാഗമായി കല്ലിടാനും സര്‍വേയ്ക്കും എത്തുന്ന സംഘത്തെ പ്രതിരോധിക്കാന്‍ 'കരുതല്‍ പട' രൂപവത്കരിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി
#Silverline