ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്

Malayalam Samayam 2022-03-23

Views 52

നിരക്ക് വര്ധനയുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം ഇന്ന് അർധരാത്രി ആരംഭിക്കും. സർക്കാരുമായുള്ള ചർച്ചകൾ സമവായത്തിലെത്താതെ വന്നതോടെയാണ് സമരം ആരംഭിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS