"അവസാന നിമിഷം വരെ ബസ് നിരക്ക് കൂട്ടിത്തരാമെന്നാണ് ഞങ്ങളോട് പറഞ്ഞത്"-ടിഗോപിനാഥന്‍

MediaOne TV 2022-03-24

Views 11

"ഞങ്ങൾക്ക് കുറേ ഓഫറുകൾ നൽകുന്നു എന്നല്ലാതെ ഇതൊന്നും നടപ്പിലായിക്കാണുന്നില്ല, ഇന്ധനവില വർധിക്കുമ്പോഴും ഞങ്ങൾ പഴയനിരക്കിൽ ഓടണമെന്നാണോ, അവസാന നിമിഷം വരെ ബസ് നിരക്ക് കൂട്ടിത്തരാമെന്നാണ് ഞങ്ങളോട് പറഞ്ഞത്"

Share This Video


Download

  
Report form
RELATED VIDEOS