അസമത്വങ്ങളുടെ വൈവിധ്ക്യം കൊണ്ടും ശ്രദ്ദേയമാണ് ഇന്ത്യ. എല്ലാമേഖലയിലും പല രീതിയിലുള്ള വേർതിരിവുകൾ നിലനിൽക്കുന്നുണ്ട്. ക്രിക്കറ്റിൽ ഈയടുത്താണ് ബാറ്സ്മാനും, ബാറ്റ് വുമണും മാറി ബാറ്റർ എന്ന പുതിയ പേര് വന്നത്. ക്രിക്കറ്റിൽ മാറ്റങ്ങൾക്ക് വഴി വെക്കുന്ന അക്കാലത്ത് പ്രതീക്ഷ നൽകുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് ലെജൻഡ് സച്ചിൻ ടെണ്ടുൽക്കർ .