Virat Kohli Did Not Consider Jasprit Bumrah For RCB in 2014, Parthiv Patel REVEALS

Oneindia Malayalam 2022-03-28

Views 507

Virat Kohli Did Not Consider Jasprit Bumrah For RCB in 2014, Parthiv Patel REVEALS
ഐപിഎല്ലിലൂടെ മുംബൈ ഇന്ത്യന്‍സാണ് ബുംറയെന്ന നക്ഷത്രത്തെ കണ്ടെത്തി മിനുക്കിയെടുത്തതെന്നതില്‍ സംശയമില്ല. 2013ല്‍ ടീമിലേക്കു വന്ന താരം ചുരുങ്ങിയ കാലം കൊണ്ട്് തന്റെ സാന്നിധ്യമറിയിരിക്കുകയായിരുന്നു. 2015ലെ തകര്‍പ്പന്‍ പ്രകടനം ബുംറയുടെ കരിയറിലെ വഴിത്തിരിവാകുകയും തൊട്ടടുത്ത വര്‍ഷം ദേശീയ ടീമിലെത്തുകയുമായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS