"ആളുകളേ അറിയിച്ചേ സർവേ നടത്താൻ പോകാവൂ എന്ന് കോടതി ഉത്തരവുണ്ടല്ലോ, അത് പാലിച്ചോ"

MediaOne TV 2022-03-28

Views 16

"ആളുകളേ അറിയിച്ചേ സർവേ നടത്താൻ പോകാവൂ എന്ന് കോടതി ഉത്തരവുണ്ട്, ഒരു സുപ്രഭാതത്തിൽ ഒന്നും അറിയിക്കാതെ പെട്ടെന്ന് ജനങ്ങൾക്ക് മുന്നിലേക്ക് പോവലല്ല.. ഇതൊക്കെ പാലിച്ചോ എന്നാണ് കോടതി ഇന്ന് ചോദിച്ചത്. ഇത് സി.പി.എം പ്രതിനിധിക്ക് തലതിരിഞ്ഞ കാര്യമായാണ് തോന്നുന്നത്"- അഡ്വ.മുഹമ്മദ് ഷാ

Share This Video


Download

  
Report form
RELATED VIDEOS