സിനിമയിലേത് പോലെ തന്നെ രജ്യസഭയിലും തീപ്പൊരി ഡയലോഗുകൾ പറയുന്ന സുരേഷ് ഗോപി എന്നും സാധാരണക്കാർക്ക് ഹരമാണ്.. പാവപ്പെട്ടവരെ സഹായിക്കനുള്ള അദ്ദേഹത്തിന്റെ മനസും നിരവധി സംഭവങ്ങളിലൂടെ നാം കണ്ടിട്ടുണ്ട്.. സിനിമയിൽ മാത്രമല്ല ജീവിതത്തിലും സുരേഷ് ഗോപി ഒരു ഹീറോയാണ് എന്നതാണ് പൊതുജനാഭിപ്രായം ഇപ്പോഴിതാ..
യകനും സംഗീത സംവിധായകനുമായ അരുൺ ഗോപന്റെ മകൻ ആര്യൻ ഗോപനൊപ്പം കളിയ്ക്കുന്ന സുരേഷ് ഗോപിയുടെ ഒരു ക്യൂട്ട് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.