എല്ലാത്തിനും കൂടി ഒരുമിച്ച് വിലകൂട്ടിയപ്പോൾ ഏപ്രിൽഫൂളാക്കിയതാണ് എന്നാണ് കരുതിയത്

MediaOne TV 2022-04-01

Views 36

"രാവിലെ എല്ലാത്തിനും കൂടി ഒരുമിച്ചങ്ങ് വിലകൂട്ടിയപ്പോൾ ഏപ്രിൽ ഫൂളാക്കിയതാണ് എന്നാണ് കരുതിയത്.. ചായക്കടേൽ കേറി ചായ കുടിക്കാം എന്ന് തീരുമാനിച്ചാൽ പോലും പത്ത് രൂപക്ക് തരില്ലെന്നാണ് കടക്കാരൻ പറയുന്നത്"- ഡിജോ കാപ്പന്‍

Share This Video


Download

  
Report form
RELATED VIDEOS