ഇതാണ് മനുഷ്യത്വം,ദാഹിച്ച് വലഞ്ഞ കുരങ്ങന് വെള്ളം നല്‍കി ട്രാഫിക് പൊലീസ്‌ | Oneindia Malayalam

Oneindia Malayalam 2022-04-06

Views 437

Maharashtra traffic cop offers water to thirsty monkey in viral video
സഹാനുഭൂതിയുടെ കഥയാണ് മഹാരാഷ്ട്രയില്‍ നിന്നും എത്തുന്നത്. ദാഹിച്ചുവലഞ്ഞ കുരങ്ങന് വെള്ളം കൊടുക്കുന്ന ട്രാഫിക് പൊലീസുകാരനാണ് കയ്യടി നേടുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ മാല്‍സേജ് ഘാട്ടിലാണ് സംഭവം


Share This Video


Download

  
Report form
RELATED VIDEOS