Suresh Gopi MP's rajya sabha speech in malayalam
രാജ്യസഭയില്‍ മാതൃഭാഷയില്‍ പ്രസംഗിച്ച് സുരേഷ് ഗോപി എംപി. രാജ്യസഭാ കാലാവധി പൂര്‍ത്തിയാക്കുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തില്‍ നടത്തിയത്. ആനകളെ ട്രക്കുകളില്‍ കയറ്റിക്കൊണ്ട് പോകുന്നത് നിരോധിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്
#SureshGopi