"മര്‍ദനമേറ്റ് പറമ്പിൽ എണീക്കാൻ വയ്യാതെ കിടക്കുകയായിരുന്നു അവർ.. അമ്മയുടെ അടുത്ത് ചെന്നപ്പോൾ എന്റെ മകനെ ഒന്നും ചെയ്യല്ലേ... അവനൊന്നും ചെയ്തിട്ടില്ല എന്നാണവർ പറഞ്ഞത്..മക്കളോട് തീരാ സ്നേഹമാണവര്‍ക്ക്"; മകന് അമ്മയെ മര്‍ദിച്ച സംഭവത്തില്‍ അയല്‍വാസിയുടെ പ്രതികരണം