നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയപരിധി ഇന്നവസാനിക്കും

MediaOne TV 2022-04-15

Views 468

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയ പരിധി ഇന്നവസാനിക്കും; കാവ്യാമാധവനെ ചോദ്യം ചെയ്യുന്ന നടപടികൾ അന്വേഷണസംഘം നിർത്തി വെക്കും

Share This Video


Download

  
Report form
RELATED VIDEOS