Girl firing crackers on vishu gone viral
1) ഓരോ ആഘോഷങ്ങള്‍ക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്ന നിരവധി വിഡിയോകള്‍ കാണാം. ഇവയില്‍ കൂടുതലും പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെ വിവിധ നിമിഷങ്ങള്‍ ആയിരിക്കും. ഇത്തരത്തില്‍ ഈ വര്‍ഷത്തെ 'ഒരു വിഷു ആഘോഷ അപാരത' ഗണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഒരു പെണ്‍കുട്ടി റോക്കറ്റ് പടക്കം കത്തിക്കുന്നതിന്റെ ദൃശ്യങ്ങളാണ്