2020 മാര്‍ച്ച് 23-29 ന് ശേഷമുള്ള രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ആണ് കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത്. 27 പേരാണ് കഴിഞ്ഞ ആഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. തൊട്ടുമുന്‍പത്തെ ആഴ്ച 54 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു, ഇതില്‍ കേരളത്തില്‍ 13 മരണമുണ്ടായിരുന്നു.