ശ്രീനിവാസൻ ആശുപത്രി വിട്ടു ,ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ | Oneindia Malayalam

Oneindia Malayalam 2022-04-19

Views 3

Actor Sreenivasan discharged from hospital after bypass surgery
നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസന്‍ കൊച്ചി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി വിടുന്നത്. ശ്രീനിവാസന് ബൈപാസ് സര്‍ജറി നടത്തിയിരുന്നു. നിലവില്‍ ശ്രീനിവാസന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു


Share This Video


Download

  
Report form
RELATED VIDEOS