കാവ്യ മാധവന് ഇനി രക്ഷയില്ല, പുതിയ പണിയുമായി ക്രൈംബ്രാഞ്ച് | Oneindia Malayalam

Oneindia Malayalam 2022-04-22

Views 4

Dileep Case: New notice for questioning Kavya Madhavan
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് വീണ്ടും നോട്ടിസ് നല്‍കി ചോദ്യം ചെയ്യലിന് വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. കാവ്യയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യാ മാധവനെ ഇതുവരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല
#Kavyamadhavan #Dileep #Actressattack

Share This Video


Download

  
Report form
RELATED VIDEOS