ശ്രീനിവാസനെ വധിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ | Sreenivasan Murder Case |

MediaOne TV 2022-04-24

Views 1

പാലക്കാട് ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ.
കൊലയാളി സംഘത്തിലുണ്ടായിരുന്ന മറ്റ് അഞ്ചു പേരെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഐ ജി അശോക് യാദവ്

Share This Video


Download

  
Report form
RELATED VIDEOS