ബാസ്കറ്റ് ബോൾ താരത്തിന്റെ മരണത്തിൽ അന്വേഷണം വേണം; ബീഹാറിലേക്ക് മുഖ്യന്റെ കത്ത്

MediaOne TV 2022-04-29

Views 97

റെയിൽവേയുടെ ബാസ്‌കറ്റ് ബോൾ താരം ലിതാരയുടെ ആത്മഹത്യക്കു കാരണം പരിശീലകന്റെ പീഡനമെന്ന് കുടുംബം; അന്വേഷണം ആവശ്യപ്പെട്ട് ബീഹാർ മുഖ്യമന്ത്രിക്ക് പിണറായിയുടെ കത്ത്

Share This Video


Download

  
Report form
RELATED VIDEOS