''2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്ത് മോഡൽ വികസനമെന്ന ആശയമാണ് മോദി മുന്നോട്ടുവെച്ചത്... നമ്മൾ രണ്ട് പേരും അതിനെ ഒന്നിച്ച് എതിർത്തവരാണ്... ഗുജറാത്ത് വികസന മാതൃക അംഗീകരിക്കാൻ കഴിയില്ല...ഏത് കാര്യത്തിലാണ് ഗുജറാത്ത് ദേശീയ ശരാശരിക്കു മുകളിലുള്ളത്...''