വിജയ് ബാബുവിന് കട്ടസപ്പോർട്ടുമായി ഉണ്ണി മുകുന്ദൻ,എനിക്കും കേസുണ്ട് | Oneindia Malayalam

Oneindia Malayalam 2022-05-02

Views 3

Unni Mukundan supported Vijay babu in AMMA, this is what He said
ബലാത്സംഗ കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിനെ ചൊല്ലി വലിയ പൊട്ടിത്തെറിയാണ് താരസംഘടനയായ അമ്മയില്‍ ഉണ്ടായിരിക്കുന്നത്. അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിജയിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. നടന്‍മാരായ ഉണ്ണി മുകുന്ദന്‍, സിദ്ധിഖ് എന്നിവര്‍ വിജയ് ബാബുവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്


Share This Video


Download

  
Report form
RELATED VIDEOS