ഞാൻ ബ്രാന്റ് അംബാസഡറാണ്, പറ്റിച്ചവർക്കെതിരെ കേസ് കൊടുക്കും | Oneindia Malayalam

Oneindia Malayalam 2022-05-07

Views 8

താന്‍ ആര്‍ക്കും പണം കൊടുക്കാനില്ലെന്നും തനിക്കെതിരെ വ്യാജ പരാതി നല്‍കിയ ആള്‍ക്കെതിരെയും കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരെയും കേസ് കൊടുക്കുമെന്നും ധര്‍മജന്‍

.

Share This Video


Download

  
Report form
RELATED VIDEOS