ദുബൈയിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർധന

MediaOne TV 2022-05-10

Views 3

ദുബൈയിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 214 ശതമാനം വർധന. കോവിഡ്​ പ്രതിസന്ധി അകന്നതും ദുബൈ എക്സ്പോയുമാണ്​ വിനോദ സഞ്ചാരികളുടെ പ്രവാഹത്തിന്​ ശക്തി പകർന്നത്​

Share This Video


Download

  
Report form
RELATED VIDEOS