ദൃശ്യങ്ങൾ കണ്ട മഞ്ജു ഫോൺ പുഴയിലെറിഞ്ഞു ; മൊഴി

Oneindia Malayalam 2022-05-12

Views 2

Manju Warrier threw Dileep's phone containing evidence into river, says witness

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ദിലീപിന്റെ മുൻ ഭാര്യ കൂടിയായ നടി മഞ്ജു വാര്യരുടെ മൊഴിയെടുക്കാൻ പോലീസ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളുണ്ടായിരുന്ന നടൻ ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിലേക്ക് എറിഞ്ഞെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.

Share This Video


Download

  
Report form
RELATED VIDEOS