ഇത് വഴിയോ... കുന്നോ?
''കുറച്ച് നാള്‍ മുന്നേ കോളനിയിലൊരാള്‍ മരിച്ചു, ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് കാരണം...'' ചില്ലറ പ്രയാസമല്ല പേരാമ്പ്ര ചേര്‍മല കോളനിയിലെ താമസക്കാര്‍ക്ക് അവരുടെ വീടെത്താന്‍... നല്ലൊരു നടപ്പാതയ്ക്കായി ഇവര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി